navya sofia seeks help to find her biological mother in kerala<br />35 വര്‍ഷം മുന്‍പ് പ്രസവിച്ച് കോഴിക്കോട്ടുള്ള അനാഥ മന്ദിരത്തില്‍ ഏല്‍പ്പിച്ച് പോയ അമ്മയെ തേടുകയാണ് ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്ള അന്വേഷണത്തിലൂടെ തന്റെ പെറ്റമ്മയെ കണ്ടെത്താം എന്ന ശുഭ പ്രതീക്ഷയിലാണ് നവ്യ. 9 വര്‍ഷം മുന്‍പ് അമ്മയെ തേടി ഭര്‍ത്താവിന് ഒപ്പം നവ്യ കേരളത്തില്‍ എത്തിയിരുന്നു